ചേര്‍ത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ചെറുവാരണം ഇടത്തില്ചിറ പ്രശാന്തിയില്‍ പരേതനായ കൃഷ്ണനുണ്ണിയുടെ ഭാര്യ എന്‍.ശാന്തമ്മ (76) നിര്യാതയായി. മക്കള്‍: കെ.മുരളീധരന് നായര്‍, കെ.ശ്രീദേവി. കെ.ബാബുമോന് (റോട്ടറി ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍). മരുമക്കള്‍: ചന്ദ്രവല്ലി, ഭാസ്കരന്, ബീന ബാബു. സംസ്കാരം ഞായറാഴ്ച മൂന്നിന് വീട്ടുവളപ്പില്‍.