അരൂർ: പൊന്നങ്ങാട്ട് ചിറ സുരേന്ദ്രൻ (70) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ഷിനി, ഷിജിത്. മരുമക്കൾ: സുധീർ, നീതു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.