മാവേലിക്കര: കോട്ടയ്ക്കകം ഉഷ നിവാസില്‍ പരേതനായ വൈദ്യനാഥ അയ്യരുടെ ഭാര്യ സീതാലക്ഷ്മിയമ്മാള്(95) നിര്യാതയായി. മക്കള്‍: വി.വെങ്കിടേശ്വരന്, വി.എസ്. മണി, വി.ഹരിഹരന്, പരേതയായ ഉഷ. മരുമക്കള്‍: രാമലക്ഷ്മി, രാജി, പരേതയായ ലളിത.