പട്ടാമ്പി: കൊപ്പം അത്ലറ്റിക് ക്ലബ് അംഗം കരിങ്ങനാട് കൊഴിഞ്ഞിപ്പറമ്പ് വെള്ളാടത്ത് പരേതനായ അച്യുതൻ നായരുടെ മകൻ അനിൽ കുമാർ (43) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: അർജുൻ കൃഷ്ണ, വൈഗ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.