ശ്രീമൂലനഗരം: കാഞ്ഞൂർ പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാനായ തലശ്ശേരി വീട്ടിൽ ടി.എസ്. പ്രസാദ് (47) നിര്യാതനായി. കണ്ണുകൾ ദാനം ചെയ്തു. ഭാര്യ: സ്മിത ( ജലസേചന വകുപ്പ് , പെരുമ്പാവൂർ ) മക്കൾ : കൃഷ്ണ പ്രസാദ് , പാർവതി പ്രസാദ്.