അങ്കമാലി: കറുകുറ്റി മാമ്പ്ര കൂവേലി റോസ (കുട്ടി -89) നിര്യാതയായി. കവരപ്പറമ്പ് മേനാച്ചേരി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വറുതുട്ടി. മക്കൾ: റോസ്ലി, ടോമി (എൽ.ഐ.സി ഏജന്റ്സ് യൂനിയൻ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി), പോൾ (സെയിൽസ്, ബാറ്റ), റാണി. മരുമക്കൾ: ദേവസി മുളക്കാംപിള്ളി, മേഴ്സി മേരിഗിരി, ഷാലി തോട്ടുങ്ങൽ ചമ്പന്നൂർ, മാർട്ടിൻ അങ്കമാലി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മാമ്പ്ര സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.