വടക്കഞ്ചേരി: മുടപ്പല്ലൂർ ചല്ലുപടി പുല്ലയിൽ തത്ത (80) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ള. മക്കൾ: മാധവി, പരേതരായ അപ്പുണ്ണി, സുദേവൻ. മരുമക്കൾ: ജയന്തി, കാഞ്ചന, രാജൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.