പറവൂർ: പാല്യതുരുത്ത് കുഞ്ഞിപ്പറമ്പിൽ ജോസ്വിന്റെ (ജോസഫ്) ഭാര്യ സൈനമ്മ (ന്യൂഡൽഹി സർ ഗംഗാറാം ഹോസ്പിറ്റൽ റിട്ട. നഴ്സ് -65) നിര്യാതയായി. മകൾ: സൈജോ (യു.കെ). മരുമകൻ: സോബിൻ (യു.കെ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തുരുത്തിപ്പുറം സെന്റ് ലൂയീസ് പള്ളി സെമിത്തേരിയിൽ.