വെള്ളാരപ്പിള്ളി: തൃക്കണിക്കാവ് തേനായൻ ജോയിയുടെ ഭാര്യ ലൗലി (51) നിര്യാതയായി. തൃക്കണിക്കാവ് വെൺമനാടൻ കുടുംബാംഗമാണ്. മക്കൾ: ഷാന്റോ (കൊച്ചിൻ റിഫൈനറി), സോണൽ (ടി.സി.സി, ഏലൂർ). മരുമകൾ: ഡെറിൻ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വെള്ളാരപ്പിള്ളി സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.