പെരുമ്പാവൂർ: ചെമ്പറക്കി ചിറയത്ത് വലിയതുരുത്തി വീട്ടിൽ പരേതനായ മീതിയന്റെ മകൻ അബൂബക്കർ (95) നിര്യാതനായി. ഭാര്യ: പരേതയായ ബീവി. മക്കൾ: സുലൈഖ, ഹാജറ, ഹൈദ്രോസ്, ഷംസുദ്ദീൻ (സിവിൽ സ്റ്റേഷൻ, കാക്കനാട്), അബ്ദുൽ സത്താർ (എ. എസ്.ഐ, പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ), അബ്ദുൽ ജമാൽ (എ. എസ്.ഐ, എടത്തല സ്റ്റേഷൻ), അലിയാർ (എ.വി.ടി കമ്പനി). മരുമക്കൾ: മീതിയൻപിള്ള, കൊച്ചുപിള്ള, സീനത്ത്, നബീസ, മലീഹ, റജുല, റസിയ.