വൈപ്പിൻ: നായരമ്പലം കുടുങ്ങാശ്ശേരി പടിഞ്ഞാറ് ക്ലാങ്ങലത്ത് പരേതനായ ബാലകൃഷ്ണൻ ഭാര്യ കല്യാണി (82) നിര്യാതയായി. മക്കൾ: പരേതനായ പ്രദീപ്, സേതു, ഷീല, ജോഷി, മരുമക്കൾ: പ്രീതി, കവിത, ബാബു, അമൃത. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.