മുണ്ടൂർ: കൂട്ടുപാത പാറക്കൽ വീട്ടിൽ മുത്തുവിന്റെ ഭാര്യ കമലം (71) നിര്യാതയായി. മക്കൾ: ശൈലജ, ഷീല, ഷീജ, ഷിജു. മരുമക്കൾ: ബാലകൃഷ്ണൻ, ഷാജി, പ്രിൻസി, പരേതനായ നാരായണൻകുട്ടി.