ആലത്തൂർ: തരൂർ വാളക്കര കളത്തിൽ വീട്ടിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ ദേവകി (82) നിര്യാതയായി. മകൾ: നളിനി. മരുമകൻ: ആർ. വിജയൻ. സംസ്കാരം തിരുവില്വാമല ഐവർമഠത്തിൽ.