ആനക്കര: കപ്പൂര്‍ കെ.എ.എം.എല്‍.പി സ്കൂള്‍ അധ്യാപിക സാജിദ (55) നിര്യാതയായി. ഭര്‍ത്താവ്: കുമരനെല്ലൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ സി.വി. അബൂബക്കര്‍. മക്കള്‍: ഷാനിമ, ഷാമില്‍. മരുമകന്: ഫാസില്‍.