കാരമുക്ക്: എസ്.എൻ.ജി.എസ് സ്കൂളിനു സമീപം സിദ്ധാർത്ഥ റോഡിൽ ഓവാട്ട് പരേതനായ വേലപ്പന്റെ മകൻ അനിൽ (50) നിര്യാതനായി. മാതാവ്: കൊച്ചമ്മു. ഭാര്യ: രഹ്ന. മക്കൾ: അഭിഷേക്, അഭിരാമി.