തിരൂര്‍: കാവേരിപറമ്പില് ലക്ഷ്മിക്കുട്ടി അമ്മ (83) ബംഗളൂരുവിൽ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ.കെ. രാമകൃഷ്ണന് നായര്‍. മക്കള്‍: നാരായണന്, മിനി, ഗീത, വിനോദ്, പ്രദീപ്. മരുമക്കള്‍: ഷൈലജ, മനോജ്, ശങ്കരനുണ്ണി (ബാബു), സനിതാ, അരുണ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ബംഗളൂരുവില്‍.