താനൂർ: കുന്നുംപുറം സ്കൂളിന് തെക്കുഭാഗം താമസിക്കുന്ന ആട്ടിരിക്കൽ ബാബു ( ഡ്രൈവർ -52) നിര്യാതനായി. ഭാര്യ: നിഷ. മാതാവ്: രാധ. മക്കൾ: അശ്വിൻ സാരഥി, അനവദ്യ. സഹോദരൻ: അനിൽ കുമാർ.