തിരൂർ: കോട്ട് തങ്ങൾസ് റോഡ് സ്വദേശി കണ്ടാത്തിയിൽ കദിയാമു (75) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു ഹാജി. മകൻ: ശരീഫ്. മരുമകൾ: ഫർസാന (ചെമ്പ്ര).