തിരൂര്‍: ആലിങ്ങല്‍ സ്വദേശി പരേതനായ എരിഞ്ഞിക്കാട്ട് മുഹമ്മദ് കുട്ടിയുടെ ഭാര്യ ബീക്കുട്ടി (85) നിര്യാതയായി. മക്കള്‍: മരക്കാര്‍, സൈതലവി, ഹമീദ്, ഫാത്തിമ. മരുമക്കള്‍: നഫീസുമോള്, ഖമറുന്നിസ, സൗജത്ത്, കെ.ടി. സൈതു എന്ന ബാവ (ബി.പി അങ്ങാടി).