കൽപകഞ്ചേരി: തുവ്വക്കാട് പരേതനായ ചുങ്കത്ത് മൊയ്തീൻകുട്ടിയുടെ ഭാര്യ പെരിഞ്ചേരി മമ്മാദിയ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: മുഹമ്മദ് എന്ന ബാവ (സി.എം ഹാർഡ് വെയർ), ആയിശ എന്ന ഇമ്മുട്ടി. മരുമക്കൾ: അവറാൻ പല്ലാർ, സുബൈദ. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, കുഞ്ഞായിശ.