പൂക്കാട്ടിരി: വലിയകുന്ന് റോഡ് ഇല്ലത്തപടിയിൽ താമസിക്കുന്ന കലമ്പൻ കുഞ്ഞീബി (78) നിര്യാതയായി. ഭർത്താവ്: കലമ്പൻ കുഞ്ഞിപ്പോക്കർ. മക്കൾ: മുഹമ്മദ് എന്ന ബാവ (പൂക്കാട്ടിരി മഹല്ല് പ്രസിഡന്റ്), അബ്ദുൽ റസാഖ് (സൗദി), സൈനബ, നബീസ എന്ന മാളു, സുബൈദ. മരുമക്കൾ: സൽമ (മൂച്ചിക്കൽ, വളാഞ്ചേരി), സീനത്ത് (രണ്ടത്താണി), മമ്മിക്കുട്ടി (കോണിക്കൽ, കാടാമ്പുഴ), ഹംസ (ഇരിങ്ങാവൂർ), അലി (പുലാമന്തോൾ).