വെളിയങ്കോട്: അയ്യോട്ടിച്ചിറ പടിഞ്ഞാറുഭാഗത്തെ പരേതനായ കാറ്റന്റെകത്ത് മൊയ്തീൻ മകൻ ഹംസു (58) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: ഷഫീക്, ഹസ്ന. മരുമക്കൾ: മുബീന.