എടപ്പാൾ: പുള്ളുവൻപടി പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ പെരിഞ്ചീരി വളപ്പിൽ മീനാക്ഷി അമ്മ (78) നിര്യാതയായി. മക്കൾ: ലീല, ഗീത, ഇന്ദിര. മരുമക്കൾ: ഭാസ്കരൻ, ജ്യോതി ഭാസ്, പരേതനായ കൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.