പരപ്പനങ്ങാടി: ഉള്ളണം കാട്ടിൽ പീടിയേക്കൽ അബ്ദുൽ മുത്തലിഫിന്റെ ഭാര്യ ബിയ്യുമ്മ (63) നിര്യാതയായി. മക്കൾ: ഫിറോസ് ബാബു (സൗദി), നുസ്രത്ത് ബാനു, നജ്മുന്നൂർ. മരുമക്കൾ: ഷംസുദ്ദീൻ (ചേളാരി), ഇർഷാദ് (ചെറുമുക്ക്).