കോട്ടക്കൽ: എടരിക്കോട് ചെട്ടിയൻതൊടി ബീരാൻ ഹാജി (80) നിര്യാതനായി. ഭാര്യ: കദിയ ഹജ്ജുമ്മ. മക്കൾ: കുഞ്ഞിമുഹമ്മദ് (സൗദി), റഷീദ്, അഷ്റഫ്, ശുകൂർ, പാത്തുമോൾ, സൈനബ. മരുമക്കൾ: മൊയ്തീൻ കുട്ടി (ചുള്ളിപ്പാറ), ഹനീഫ (ഒറ്റതെങ്ങ്).