പരപ്പനങ്ങാടി: പരേതനായ പുറക്കാട്ട് വാസുദേവന്റെ ഭാര്യ പുഷ്പവല്ലി (75) നിര്യാതയായി. മക്കൾ: സന്തോഷ്, സുജേഷ്, പരേതനായ രാജേഷ്, റജീന, സന്ധ്യ, സിന്ധു. മരുമക്കൾ: അനിൽകുമാർ, സുനിൽദാസ്, പരേതനായ മണി.