വേങ്ങര: ഊക്കത്ത് മഹല്ല് കൊടക്കല്ല് സ്വദേശിയും എരണിപ്പടി നാട്ട്കല്ലിങ്ങൽ താമസക്കാരനുമായ പാലമഠത്തിൽ കണ്ണാട്ടിൽ കുഞ്ഞാലൻകുട്ടിയുടെ ഭാര്യ ചെങ്ങാനി സ്വദേശിനി എടയാട്ട് ആയിശുമ്മു (60) നിര്യാതയായി. മക്കൾ: ഖദീജ, ശുക്കൂർ, ഹാജറ, ബഷീർ. മരുമക്കൾ: അശ്റഫ് മണ്ടോട്ടിൽ (എരണിപ്പടി), പി.പി. ശറഫുദ്ദീൻ (കളിയാട്ടമുക്ക്) തസ്ലീമ, ശബ്ന. സഹോദരങ്ങൾ: ബീരാൻ ഹാജി, അബ്ദുഹാജി, കുഞ്ഞാലൻ മുസ്ലിയാർ, കദിയക്കുട്ടി.