പരപ്പനങ്ങാടി: സ്റ്റേഡിയം റോഡ് അട്ടക്കുളങ്ങരയിലെ കൊഴുകുമ്മൽ രാമൻ (94) നിര്യാതനായി. ഭാര്യ: പരേതയായ മുണ്ടിച്ചി. മക്കൾ: സുബ്രഹ്മണ്യൻ, അർജുനൻ, കാളി, സരോജിനി, ബിന്ദു, സുലോചന, പരേതരായ വേലായുധൻ, കുഞ്ഞൻ, ചൂലൻ കുട്ടി. മരുമക്കൾ: താമി, രവീന്ദ്രൻ, പ്രേമൻ, ഹരിദാസൻ, ചന്ദ്രമതി, ബിന്ദു, സുനിത, സുജിത, ഷൈനി.