വേങ്ങര: പറപ്പൂര് ഉണ്ണിയാല്‍ പരേതനായ തുപ്പിലിക്കാട്ട് മാണ്ടിയേക്കല് അഹമ്മദിന്റെ ഭാര്യ ടി.ടി. മമ്മീര്യക്കുട്ടി (93) നിര്യാതയായി. മക്കള്‍: എറമാത്ത, ഫാത്തിമക്കുട്ടി, മറിയാമു, ആലിമൊയ്തു (സെഷന് ഓഫിസര്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി). മരുമക്കള്‍: പി.വി.പി. മൊയ്തീന്‍കുട്ടി മൂന്നിയൂര്‍, വൈദ്യക്കാരന്‍ കോമുകുട്ടി മാസ്റ്റര്‍ മറ്റത്തൂര്‍, കൊല്ലന്തൊടി അബുഹാജി വലിയോറ, സാഹിറ (അധ്യാപിക, ഐ.യു ഹൈസ്കൂള്‍ പറപ്പൂര്). ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പറപ്പൂര് വടക്കുമുറി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.