കോട്ടക്കൽ: ചുടലപ്പാറ ചീനിപ്പടി കറുമത്ത് കുഞ്ഞയ്യ (75) നിര്യാതയായി. മക്കൾ: വാസു, പരേതരായ ദേവകി, വിജയൻ. മരുമകൾ: ശ്രീജ.