കോട്ടക്കൽ: പാലച്ചിറമാട് സ്വദേശി ചോലയിൽ അയമുദു ഹാജി (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുസ്തഫ, ശരീഫ, ഷാഹിന, ഹസീന, ജസീല, ഫസീല. സഹോദരങ്ങൾ: ഏനിഹാജി, ആയിശുമ്മു, ബിയ്യുമ്മു, മമ്മാദിയ.