ഊരകം: കോട്ടുമല പാലക്കത്തൊടി അയമുതു (67) നിര്യാതനായി. ഭാര്യ: മറിയം. മക്കള്‍: സഫിയ, ഫൗസിയ, ഇല്യാസ്, നവാസ്. മരുമക്കള്‍: നജീബ്, നൗഫല്‍, നുസ്രിയ, ഫസ്ന.