വേങ്ങര: കുഴിപ്പുറം ഗാന്ധിനഗർ പരേതനായ കറുമണ്ണിൽ അബ്ദുല്ലയുടെ മകൻ അബ്ദുൽ ഖാദർ (69) നിര്യാതനായി. ഭാര്യ: പാത്തുമ്മ ചെമ്മങ്കടവ്. മക്കൾ: അബ്ദുൽ അമീർ, അയ്യൂബ്, ഫാത്തിമ സുഹ്റ, ഹഫ്സത്ത്, റൈഹാനത്ത്, റുബീന. മരുമക്കൾ: മൊയ്തീൻ ഒതുക്കുങ്ങൽ, സുബൈർ മാണൂർ, ജഅഫർ കടൂപുറം, സത്താർ പറപ്പൂർ, ഫൗസിയ പടിഞ്ഞാറ്റുമുറി, ഖൈറുന്നിസ പുതുപ്പറമ്പ്.