കോട്ടക്കൽ: പറപ്പൂർ ആലച്ചുള്ളിയിലെ മാതപുലാൻ മൂസ ഹാജിയുടെ ഭാര്യ പാങ്ങാട്ടിൽ പാത്തുമ്മു (72) നിര്യാതയായി. മക്കൾ: മുഹമ്മദ് കോയ, യൂനുസ് സലീം, അബ്ദുറഷീദ്, ജമാലുദ്ദീൻ, മാലിക്, മബ്റൂക്, ഫവാദ്, ഫൗസിയ. മരുമക്കൾ: ഷാഹിന, സജ്ന, ഖൈറുന്നിസ, സലീന, നൂറുന്നിസ, ജംഷിത, ഫഹ്മിത, നൗഫൽ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ചോലക്കുണ്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.