കീഴുപറമ്പ്: പരേതനായ ചിറയിമ്മേൽ കുറുക്കൻ പുറത്ത് ബീരാൻ കുട്ടിയുടെ മകൻ പൈതൽ (ബിച്ചുട്ടി - 60) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അസ്കർ, അർഷാദ്, സുബീന, സാഹിന. മരുമക്കൾ: റഫീഖ് എന്ന കുഞ്ഞൻ (കിഴുപറമ്പ്), സുധീർ (കിഴുപറമ്പ്), ഫാത്തിമ ജുബി (കൊണ്ടോട്ടി). സഹോദരങ്ങൾ: മുഹമ്മദ് അലി, ഷൗക്കത്ത്, സക്കീന, സലീന, സൽമത്ത്, നസീറ.