പൂക്കോട്ടൂര്‍: പുല്ലാര മേല്‍മുറി തിയ്യത്ത് കോളനിയില്‍ കൊല്ലപ്പറമ്പന്‍ പരേതനായ പോക്കര് ഹാജിയുടെ ഭാര്യ ഖദീജ ഹജുമ്മ (86) നിര്യാതയായി. മക്കള്‍: അലി, മന്‍സൂര്‍, ഹക്കീം, ആസ്യ, ഖദീജ, പാത്തുമ്മ, ജമീല, റസിയ. മരുമക്കള്‍: അസൈനാര്‍, മൊയ്തീന്, അബ്ദുല്ലക്കുട്ടി, അലവി, സെയ്തലവി, ഷാഹിദ, സുമയ്യ, ജുവൈരിയ.