പാണ്ടിക്കാട്: ചെമ്പ്രശ്ശേരി പുവത്തൻമുക്കിലെ പരേതനായ മമ്പാടൻ അഹമ്മദിന്റെ ഭാര്യ കന്നങ്ങാടൻ ഫാത്തിമ (97) നിര്യാതനായി. മക്കൾ: മൊയ്തീൻ മുസ്ലിയാർ (സെക്രട്ടറി, ഒടോമ്പറ്റ പഴയ ജുമാമസ്ജിദ്), സൈനബ, മറിയുമ്മ, കുഞ്ഞീരുമ്മ, പരേതരായ മുഹമ്മദ്, ഹസ്സൻ.