പാണ്ടിക്കാട്: പടിഞ്ഞാറെ വെട്ടിക്കാട്ടിരിയിലെ മഞ്ചപ്പള്ളി അബ്ദുൽ അസീസ് (52) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: മുഹമ്മദ് അസ്ജദ്, ഉമ്മുഹാനി, ഫർഹാന, അസ്മില.