മഞ്ചേരി: പാലാഴി പരേതനായ ചീരാൻതൊടി കുഞ്ഞാലിയുടെ ഭാര്യ സൈനബ ബീവി (73) നിര്യാതയായി. മക്കൾ: സുൽഫത്ത്, ഖമർ ബാൻ. മരുമക്കൾ: അലവി മാസ്റ്റർ (പെരിമ്പലം), അബ്ദുൽ റഷീദ് (അരീക്കോട്). സഹോദരങ്ങൾ: കുഞ്ഞിമോൻ, മുല്ലക്കോയ, ചെറുകോയ, ആറ്റക്കോയ, കുഞ്ഞിബീവി, ആറ്റ ബീവി, പരേതരായ ബീക്കുട്ടി, മാളുമ്മ.