പട്ടിക്കാട്: വെട്ടത്തൂര്‍ മേല്കുളങ്ങരയിലെ പൊന്ന്യാകുർശ്ശി മുഹമ്മദാലി (60) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: റംസിയ, ഫാസില്‍, ഫസ്ന. മരുമക്കള്‍: സൈനുല്‍ ആബിദ്, മുഹമ്മദാലി.