പട്ടാമ്പി: വണ്ടുംതറ ചെറിയ മുണ്ടാംപറമ്പിൽ അബൂബക്കർ (65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് മുസ്തഫ, നൗഫൽ അഹ്സനി, സുഹറ, സീനത്ത്. മരുമക്കൾ: ശബീർ, സുനീറ, ഹസീന. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടരക്ക് വണ്ടുംതറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.