അലനല്ലൂർ: എടത്തനാട്ടുകര കോട്ടപ്പള്ളയിലെ കാപ്പുമുഖത്ത് മുഹമ്മദ് (66) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഹസീന, അനീസ്, ആഷിഖ്. മരുമക്കൾ: ഷിംലി ജാസ്, നൗഷാദലി.