പട്ടാമ്പി: തൃത്താല കൊപ്പം അഴകപ്രക്കളത്തിൽ (തുമ്മനത്തൊടി) കുട്ടികൃഷ്ണൻ നായർ (93) നിര്യാതനായി. കെ.എസ്.എസ്.പി.യു കൊപ്പം യൂനിറ്റ് അംഗമാണ്. ഭാര്യ: തുമ്മനത്തൊടി കമലാക്ഷി അമ്മ. മക്കൾ: ശൈലജ, ജയശ്രീ, സുരേഷ് കുമാർ (എ.പി.എഫ്.ഒ സൂപ്പർ വൈസർ കോഴിക്കോട്). മരുമക്കൾ: എം. വിനോദ് കൃഷ്ണൻ (റിട്ട. അഡ്മിനിസ്ട്രേറ്റീവ്, അസിസ്റ്റന്റ് കേരള പൊലീസ്), എം. വാസുദേവൻ (ഗൾഫ്), വി. സുജ (അധ്യാപിക, കോഴിക്കോട് എച്ച്.എസ്.എസ്).