കല്ലടിക്കോട്: കൃഷ്ണൻ കുന്നേൽ ഭവനത്തിൽ ക്രിസ്റ്റിനാമ്മ (58) നിര്യാതയായി. കരിമ്പ പനയമ്പാടം ജി.യു.പി സ്കൂൾ അധ്യാപിക, മരുതംകാട് ജി.എൽ.പി സ്കൂൾ പ്രധാന്യാപിക എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ഭർത്താവ്: ജോഷ്വാ (മുൻ എസ്.ഐ). മക്കൾ: നീതു (അധ്യാപിക, കരിമ്പ ജി.യു.പി സ്കൂൾ), നിതിൻ (കൃഷിവകുപ്പ്). മരുമക്കൾ: റൊണാൾഡ്, ഗോഡ്സൺ (അധ്യാപകൻ, മിഷൻ സ്കൂൾ പാലക്കാട്).