വള്ളിക്കുന്ന്: അരിയല്ലൂരിലെ മാഞ്ചേരി സുരേന്ദ്രൻ (65) നിര്യാതനായി. മാതാവ്: അമ്മുണ്ണി. ഭാര്യ: വിശാലാക്ഷി. മക്കൾ: സുബീഷ്, വിബിത (അധ്യാപിക). മരുമക്കൾ: രമ്യ (സിവിൽ പൊലീസ് ഓഫിസർ), അജേഷ്.