കോട്ടക്കൽ: നായാടിപ്പാറ പരേതനായ കാമ്പ്രത്ത് ഹൈദ്രുവിന്റെ ഭാര്യ വളപ്പിൽ ആസ്യ (90) നിര്യാതയായി. മക്കൾ: ആലിക്കുട്ടി (ബാവ), അലവിക്കുട്ടി (കുഞ്ഞു), ബഷീർ, റുഖിയ, കദിയാമു, നബീസ, ബിരിയാമു, റംല. മരുമക്കൾ: റുഖിയ, സഫിയ, സുഹ്റ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പാലത്തറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.