നിലമ്പൂർ: അകമ്പാടം നമ്പൂരിപ്പൊട്ടി പരേതനായ കുന്നത്ത് വേലായുധന്റെ ഭാര്യ ശ്രീദേവിഅമ്മ (92) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ശാന്ത, പത്മാവതി, വിജയലക്ഷ്മി, വിശാലാക്ഷി, ചന്ദ്രിക. മരുമക്കൾ: ശാന്തകുമാരി, മണി, നാരായണൻകുട്ടി, ചന്ദ്രദാസ്, ഷാജി, പരേതനായ അപ്പു.