രാമപുരം: അത്താണി തണ്ണീർപന്തൽ അഞ്ജു നിവാസിലെ ഗോപകുമാർ (ഗോപി-84) നിര്യാതനായി. റിട്ട. സൈനികനാണ്. പിതാവ്: കുറുവ പുരക്കൽ കുട്ടൻ നായർ. ഭാര്യ: രമാദേവി എന്ന രമണി. മക്കൾ: അഭിലാഷ് (അധ്യാപകൻ, ചൊവ്വാണ ഗവ എൽ.പി.സ്കൂൾ), മഞ്ജു. മരുമക്കൾ: ദിവ്യ (പടിഞ്ഞാറ്റുംമുറി എൽ.പി. സ്കൂൾ), കൃഷ്ണദാസ് (മെഡിക്കൽ ഫീൽഡ്).