പട്ടിക്കാട്: ചുങ്കത്തെ കിഴക്കേപ്പുറത്ത് ഉമ്മര്‍ (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: സുഹറ, റംലത്ത്, സാജിദലി, ഷമീറ, സമീര്‍. മരുമക്കള്‍: നാസര്‍, ഷബ്ന, റഹീം, ഹബീബ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ശാന്തപുരം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.