മങ്കട: വില്ലുണ്ണിപ്പറമ്പിൽ പരേതനായ വേലുവിന്റെ ഭാര്യ കാളി (83) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, വാസുദേവൻ, ഗോപാലകൃഷ്ണൻ, രാമദാസൻ, പ്രകാശൻ ( ജി.എച്ച്.എസ്.എസ് വാണിയമ്പലം), സുരേഷ്ബാബു, ഡോ. അജിതകുമാരി (കാർഷിക കോളജ് പടന്നാക്കാട്), രാജേഷ് (ജി.യു.പി.എസ് ആനക്കയം), ഹേമലത, സുമലത. മരുമക്കൾ: വിമല, ശാന്തകുമാരി, അനിത, ദിനേശ്, സവിത, പരമാനന്ദൻ, വിജു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.